HOME
DETAILS

ഇന്റര്‍നെറ്റ് പണിമുടക്കി; കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തനം താളംതെറ്റി

  
backup
January 24 2019 | 05:01 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95

കൊണ്ടോട്ടി: ഇന്റര്‍നെറ്റ് തകരാര്‍ മൂലം കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ ഓഫിസിലെ ഇടപാടുകള്‍ താളം തെറ്റിയത് ബഹളത്തിനിടയാക്കി. കഴിഞ്ഞ മൂന്നു ദിവസമായി നെറ്റ് വര്‍ക്കിലെ തകരാര്‍ കാരണം ഇടപാടുകള്‍ താളം തെറ്റിയാണ് നടന്നത്. ഇതോടെയാണ് ഇടപാടുകാരും രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരും തമ്മില്‍ ബഹളത്തിനടയാക്കിയത്.
കഴിഞ്ഞ തിങ്കളാഴാഴ്ച മുതലാണ് ഇന്റര്‍നെറ്റ് പണിമുടക്കി തുടങ്ങിയത്.പിന്നീട് ഉച്ചയോടെ നെറ്റ്‌വര്‍ക്ക് പുനഃസ്ഥാപിച്ചെങ്കിലും വൈകിട്ട് ഏറെ നേരം പ്രവര്‍ത്തിച്ചാണ് ഇടപാടുകള്‍ പൂര്‍ത്തീകരിച്ചത്.ചൊവ്വാഴ്ച്ചയും ഇന്നലെയും നെറ്റവര്‍ക്ക് വൈകിയിട്ട് മൂന്നു മണിയോടെയാണ് ലഭിച്ചത്.
ഇതോടെ ആധാരം രജിസ്‌ട്രേഷനും മറ്റുമായി എത്തിയവര്‍ മണിക്കൂറുകല്‍ കാത്തിരിപ്പായി.പ്രശ്‌നം പരിഹരിക്കാന്‍ ജീവനക്കാര്‍ ഇടപ്പെട്ടില്ലെന്ന് ആരോപിച്ച് ഇടപാടുകാര്‍ ബഹളംവച്ചു.ഇന്നലെയും ജീവനക്കാര്‍ ഏറെ നേരം ഇരുന്നാണ് അവശേഷിക്കുന്ന ഇടപാടുകള്‍ പൂര്‍ത്തീകരിച്ചത്.
ആധാരങ്ങളുടെ രജിസ്റ്റര്‍,കുടിക്കടം സര്‍ട്ടിഫിക്കറ്റ്, ആധാരം പകര്‍പ്പ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തുന്നവര്‍ നിരവധിയാണ്.ദിനേന 25 ലേറെ ആധാരമാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago