HOME
DETAILS
MAL
ബജറ്റ് സ്വാഗതാര്‍ഹം: എ.കെ.എസ്.ടി.യു
backup
March 04 2017 | 20:03 PM
ആലപ്പുഴ: പൊതുവിദ്യാഭാസ മേഖലയ്ക്ക് സവിശേഷ പ്രാധാന്യം നല്കിയ കേരള ബജറ്റ് എല്ലാ അര്‍ത്ഥത്തിലും സ്വാഗതാര്‍ഹമാണെന്ന് എ.കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. 2500 അധ്യാപക തസ്തികകള്‍ അനുവദിക്കാനും പ്രീപ്രൈമറി അധ്യാപകരുടെ പ്രതിഫലം വര്‍ധിപ്പിക്കാനും പൊതു വിദ്യാഭ്യാസത്തെ ശക്തീകരിക്കാനുമുള്ള ബജറ്റ് നിര്‍ദ്ദേശം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പൊതു വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കാന്‍ ആയിരം കോടി മാറ്റിവെച്ചത് ചരിത്രത്തിലെ തന്നെ അപൂര്വ്വനേട്ടമാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."