HOME
DETAILS
MAL
കെവിന് കൊലക്കേസ്: വാദം ഇന്നു തുടങ്ങും
backup
January 24 2019 | 06:01 AM
കോട്ടയം: കെവിന് കൊലക്കേസില്‍ ഇന്ന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിലെ 13 പ്രതികളില്‍ ഏഴ് പേര് ജാമ്യത്തിലും ആറു പേര് റിമാന്‍ഡിലുമാണ്. മുഴുവന്‍ പ്രതികളും 24 ന് കോടതിയില്‍ ഹാജരാകണം.
2018 മെയ് 28നാണ് കെവിന്റെ മൃതദേഹം തെന്മലയ്ക്കടുത്ത് ചാലിക്കരയാറ്റില് കണ്ടെത്തിയത്. കെവിനെ നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പേര് ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."