HOME
DETAILS
MAL
പയ്യന്നൂര്‍ താലൂക്ക്: ആഹ്ലാദം പങ്കിട്ട് ഒത്തുചേരല്‍
backup
March 05 2017 | 00:03 AM
പയ്യന്നൂര്‍: സംസ്ഥാന ബജറ്റില്‍ പയ്യന്നൂര്‍ താലൂക്ക് പ്രഖ്യാപിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിക്കാന്‍ കര്‍മ്മസമിതി ഭാരവാഹികളും ജനപ്രതിനിധികളും സി കൃഷ്ണന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കില്‍ ഒത്തുചേര്‍ന്നു. നിര്‍ദിഷ്ട താലൂക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്മാന്, വ്യാപാരി പ്രതിനിധികള്‍, വിവിധ കക്ഷിനേതാക്കള്‍, താലൂക്കിനായുള്ള സമരത്തിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പി.പി ദാമോദരന്‍ അധ്യക്ഷനായി. സി കൃഷ്ണന് എം.എല്‍.എ, ടി.ഐ മധുസൂദനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."