HOME
DETAILS
MAL
വേനലിനോട്
backup
March 05 2017 | 02:03 AM
വെയില്‍
വീശിയെറിയും
വേനലേ.....
ആകാശത്തിന്റെ
ഉദരത്തില്‍
മഴ
തുടിക്കുന്നുണ്ട്.
ശിഷ്ടം
പ്രണയം
ചൊറിഞ്ഞു തിണര്‍ത്തതിന്റെ
സുഖ നോവിപ്പോള്‍
ജീവിതത്തിന്റെ മുഖത്തെ
കരുവാളിപ്പാണ്.
രാവ്
കരിമഷിയാല്‍
പകലെഴുതുന്നു
നിത്യം,
രാവെന്ന കവിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."