HOME
DETAILS
MAL
അറബി-മലയാള സാഹിത്യ പഠനങ്ങള്‍
backup
March 05 2017 | 02:03 AM
കേരളത്തിലെ മുസ്‌ലിംകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെ വ്യവഹാര ഭാഷയായി ഉപയോഗിച്ചിരുന്ന അറബി-മലയാള സാഹിത്യത്തിന്റെ ചരിത്രവും സംസ്‌കാരവും ക്രോഡീകരിച്ച പുസ്തകം. മുഖ്യധാരാ സാഹിത്യ കൃതികളില്‍ നിന്നെല്ലാം തിരസ്‌കൃതമായ ഈ ഭാഷയിലെഴുതപ്പെട്ട കൃതികളെയും പഠനവിധേയമാക്കുന്നു.
16 അധ്യായങ്ങളിലായി പ്രശസ്തരും അപ്രശസ്തരുമായവരുടെ പഠനങ്ങള്‍ ഈ രംഗത്തെ ഗവേഷകര്‍ക്കും മറ്റും സഹായകരമാകും. മുഹിയുദ്ദീന്‍ മാല, നൂല്‍മദ്ഹ്, കപ്പപ്പാട്ട് എന്നിവ അനുബന്ധമായും ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."