HOME
DETAILS
MAL
കേശവന്റെ വിലാപങ്ങള്‍ നോവല്‍ പഠനങ്ങള്‍
backup
March 05 2017 | 02:03 AM
പുറത്തിറങ്ങും മുന്‍പേ പ്രശസ്തമായ എം. മുകുന്ദന്റെ നോവലാണ് കേശവന്റെ വിലാപങ്ങള്‍. അതിന്റെ പ്രമേയ സ്വീകരണമാകും അത്ര ചര്‍ച്ചയായത്. എന്നാല്‍ ആ നോവലിനെക്കുറിച്ച് പലരുമെഴുതിയ ലേഖനങ്ങളെ സമാഹരിച്ചിരിക്കുകയാണിവിടെ. ഇ.കെ നായനാര്‍, ഡോ. വി. രാജകൃഷ്ണന്‍, എം.കെ ഹരികുമാര്‍, ഡോ. കെ.എന്‍ പണിക്കര്‍, ഇ.എം ശ്രീധരന്‍ തുടങ്ങി ഇരുപതോളം ലേഖകര്‍. എം. മുകുന്ദന്റെ അഭിമുഖവും മറുവായനയും ജീവിതരേഖയും ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."