HOME
DETAILS
MAL
ചുരുണ്ടടവ്
backup
March 05 2017 | 02:03 AM
പരിചിതമല്ലാത്ത ഭൂമികയില്‍ നിന്നു വിത്തും വേരും ശേഖരിച്ച് ജീവിതത്തിന്റെ വ്യവസ്ഥാപിത അനുഭവങ്ങളെ പുതുക്കി പണിയുകയാണ് ഈ നോവലില്‍ എഴുത്തുകാരന്‍. എച്ച്.ഐ.വിയുടെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ആദ്യമായി എഴുതപ്പെട്ട ഈ കൃതിക്ക് കാരൂര്‍ സ്മാരക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."