HOME
DETAILS
MAL
പിണറായിക്ക് താക്കീത് നല്‍കണമെന്ന് സുബ്രഹ്മണ്യം സാമി
backup
March 05 2017 | 04:03 AM
ന്യൂഡല്‍ഹി:കേരളത്തില്‍ ആര്‍.എസ്.എസ് ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് താക്കീത് നല്‍കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്്മണ്യം സാമി. ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ അത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കണമെന്നും സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."