HOME
DETAILS
MAL
'ബജറ്റ് ചോര്‍ന്ന ഭാഗം കൊണ്ട് സര്‍ക്കാരിന് നഷ്ടമില്ല'
backup
March 05 2017 | 04:03 AM
തിരുവനന്തപുരം:ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പൂര്‍ണമായി ചോര്‍ന്നെന്ന് പറയുന്നത് ശരിയല്ല. ചോര്‍ന്ന വിവരങ്ങള്‍ പുറത്ത് പോയതു കൊണ്ട് സര്‍ക്കാരിന് വരുമാന നഷ്ടം ഉണ്ടായിട്ടില്ല.
ബജറ്റിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്കുന്ന ഹൈലേറ്റ്സുകള് അടങ്ങിയ കുറിപ്പാണ് പുറത്തായത്. ബജറ്റിലെ വിവരങ്ങള്‍ പുറത്ത് വരുന്നത് മൂലം ഓഹരി വിപണയില്‍ മാറ്റമുണ്ടാവുക, വ്യാപാരികളെ സ്വാധീനിക്കുക തുടങ്ങിയ കാര്യങ്ങള്‍ സംഭവിച്ചാലാണ് ചോര്‍ന്ന ബജറ്റ് കൊണ്ട് ഗുണം ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."