HOME
DETAILS
MAL
തണല്‍ മരങ്ങള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു
backup
June 16 2016 | 03:06 AM
തീക്കോയി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡില്‍ നട്ട തണല്‍ മരങ്ങള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു.
വെട്ടിപ്പറമ്പ് ഭാഗത്ത് റോഡരുകില്‍ നട്ട തൈകളാണ് നശിപ്പിച്ചത്.
തൈകള്‍ നശിപ്പിച്ച സാമൂഹിക വിരുദ്ധര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."