HOME
DETAILS
MAL
പാലോറമല സമരം; കിഴക്കോത്ത് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് 29ന്
backup
January 25 2019 | 03:01 AM
നരിക്കുനി: കിഴക്കോത്ത് പഞ്ചായത്തിലെ പാലോറമലയില്‍ നടക്കുന്ന അനധികൃത നിര്‍മാണം നിര്‍ത്തിവെക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലോറമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 29ന് രാവിലെ 10ന് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസക്കാലമായി നിര്‍മാണത്തിനെതിരേ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്.
ഭരണകൂടവും ഉദ്യോഗസ്ഥരും നിര്‍മാണ കമ്പനിക്ക് വേണ്ടിണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതായി സമരസമിതി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."