HOME
DETAILS
MAL
മുറെ ഫൈനലില്‍
backup
March 05 2017 | 04:03 AM
ദുബൈ: ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെ ദുബൈ ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍. ഫ്രാന്‍സിന്റെ ലൂക്കാസ് പൗളിയെ 7-5, 6-1 എന്ന സ്‌കോറിനു അനായാസം മറികടന്നാണു മുറെയുടെ ഫൈനല്‍ പ്രവേശം. സ്പാനിഷ് വെറ്ററന്‍ താരം ഫെര്‍ണാണ്ടോ വെര്‍ഡസ്‌കോയാണു ഫൈനലില്‍ മുറെയുടെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."