HOME
DETAILS
MAL
സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം കവരുന്നു
backup
March 05 2017 | 05:03 AM
പനാജി: സംസ്ഥാനത്ത് നടപ്പാക്കുന്ന പല പദ്ധതികളും പിന്തിരിപ്പന്‍ രീതിയിലുള്ളതാണെന്ന് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പല പദ്ധതികളും സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുത്തുകൊണ്ടാണ്.
21 സംസ്ഥാനപാതകള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തത് ഇതിന് ഉദാഹരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."