HOME
DETAILS
MAL
സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശം കൊണ്ടുവരും
backup
March 05 2017 | 05:03 AM
കൊല്‍ക്കത്ത: സ്വകാര്യ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും ശക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. രോഗികളോടുള്ള സമീപനത്തിലും ചികിത്സക്ക് ഈടാക്കുന്ന വന്ഫീസുകളും ജനദ്രോഹമാകുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവയുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
ഇത് ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കല്‍, പിഴയീടാക്കല്‍ അടക്കമുള്ള ശിക്ഷ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."