HOME
DETAILS
MAL
സിറിയന്‍ യുദ്ധവിമാനം തുര്‍ക്കിയില്‍ തകര്‍ന്നു വീണു
backup
March 05 2017 | 05:03 AM
ഡമസ്‌കസ്: സിറിയന്‍ യുദ്ധവിമാനം തുര്‍ക്കിയില്‍ തകര്‍ന്നു വീണു. സിറിയയോട് ചേര്‍ന്ന അതിര്‍ത്തി ഗ്രാമമായ ഹതായില്‍ ശനിയാഴ്ചയാണ് സംഭവം.
പാരച്യൂട്ട് വഴി രക്ഷപ്പെട്ട പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒമ്പതു മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."