HOME
DETAILS
MAL
സമനിലക്കെണിയില്‍ കുടുങ്ങി കൊല്‍ക്കത്ത, ബ്ലാസ്‌റ്റേഴ്‌സ് മല്‍സരവും (1-1)
backup
January 25 2019 | 15:01 PM
കൊച്ചി: ഇടവേളക്ക് ശേഷം വീണ്ടും തുടക്കമിട്ട ഐ എസ് എല്‍ അങ്കത്തില്‍ കൊല്‍ക്കത്തയും കേരളാബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള മല്‍സരം വീണ്ടും സമനിലക്കെണിയില്‍ കുടുങ്ങി. 85-ാം മിനിറ്റില്‍ കൊല്‍ക്കത്തയാണ് ഗാര്‍ഷ്യയിലൂടെ ആദ്യ ലീഡെടുത്തത്.
ആദ്യ പകുതിയും പിന്നിട്ട് ഏറെ സമയത്തിനുശേഷമാണ് കൊല്‍ക്കത്തയുടെ വക ആദ്യ ഗോള്‍ പിറന്നത്. അധികം വൈകാതെ തന്നെ പ്രതീക്ഷക്ക് വക നല്‍കിക്കൊണ്ട് ലാല്‍ റുവാത്തരുടെ ഫൗളില്‍ ലഭിച്ച ഫ്രീകിക്ക് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. 88-ാം മിനിറ്റില്‍ മതേയ് പൊപ്ലാട്‌നിക്കിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചത്. ഇതോടെ കളി സമനിലയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."