HOME
DETAILS
MAL
ഗവര്‍ണറെ കൊണ്ട് അസത്യം പറയിക്കാന്‍ പാടില്ലായിരുന്നു: എം.കെ മുനീര്‍
backup
January 25 2019 | 18:01 PM
തിരുവനന്തപുരം: ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിയെക്കൊണ്ട് സര്‍ക്കാര്‍ അസത്യങ്ങള്‍ പറയിക്കരുതായിരുന്നുവെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയത്. യു.ഡി.എഫ് സര്‍ക്കാര്‍ 90 ശതമാനത്തോളം പൂര്‍ത്തിയാക്കിയ പദ്ധതികളാണ് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഗവര്‍ണറെ ഉപയോഗിക്കരുതായിരുന്നെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."