HOME
DETAILS
MAL
സെമിനാര്‍ സംഘടിപ്പിച്ചു
backup
March 05 2017 | 19:03 PM
കൊല്ലം: മീയ്യണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇ.എന്‍.ടി, ലാറിന്‍ജോളജി വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ദ്വിദിന ദേശീയ സെമിനാറും ശില്‍പ്പശാലയും സംഘടിപ്പിച്ചു. കോളജ് എം. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നൂറോളം ഇ .എന്‍. ടി ഡോക്ടര്‍മാര്‍ പങ്കെടുത്തു. ഡോ.ജയകുമാര്‍ ആര്‍ മേനോനാന്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ ഡോ.സുജാതന്‍, ഡോ.വിശ്വനാഥന്‍, ഡോ അന്‍സാര്‍, ഡോ ഹാഷിം, ഡോ.ശബരിനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."