HOME
DETAILS
MAL
നദാല്‍ - ദ്യോകോവിച്ച് ഫൈനല്‍
backup
January 25 2019 | 18:01 PM
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലും നവോക് ദ്യോകോവിച്ചും തമ്മില്‍ കൊമ്പുകോര്‍ക്കും.
ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ലൂക്കാസ് പൗലിയെ 6-0, 6-2, 6-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ദ്യോകോവിച്ച് ഫൈനലില്‍ പ്രവേശിച്ചത്. ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയായിരുന്നു നദാല്‍ ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലിലെത്തിയപ്പോഴെല്ലാം കിരീടം നേടിയ ചരിത്രമുള്ള ദ്യോകോവിച്ച് ഇക്കുറിയും അത് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."