HOME
DETAILS
MAL
ജിഷയുടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി
backup
June 16 2016 | 16:06 PM
കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി. ചോരക്കറ പുരണ്ട കത്തിയാണ് കണ്ടെത്തിയത്. പെരുമ്പാവൂരിലെ ഇരിങ്ങോള്‍ വൈദ്യശാലപടിയിലെ പ്രതിയുടെ താമസസ്ഥലത്ത് നിന്നാണ് ആയുധം കണ്ടെത്തിയത്. കൊലയ്ക്ക് ഈ കത്തിയാണ് പ്രതി ഉപയോഗിച്ചതെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."