HOME
DETAILS
MAL
പിക്അപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ക്കു പരുക്ക്
backup
March 05 2017 | 20:03 PM
വെള്ളറട: പിക്അപ് വാനും സ്‌കൂട്ടറും കൂട്ടിയടിച്ച് ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു.ഇന്നലെ വെള്ളറട ചെമ്പൂര്‍ റോഡില്‍ ജെ.എം ഹാളിന് സമീപത്തായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രികനായ പന്നിമല സ്വദേശി ഗോപിക്കാണ് പരുക്കേറ്റത്. ഇയാളെ കാരക്കോണത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."