HOME
DETAILS
MAL
പൂര്‍വ വിദ്യാര്‍ഥി സംഗമം
backup
March 05 2017 | 20:03 PM
തുറവൂര്‍: തുറവൂര്‍ മാസ്റ്റേഴ്‌സ് കോളജിന്റെ 25- വാര്‍ഷികവും പൂര്‍വ വിദ്യാര്‍ഥി സംഗമം മെയ് 14ന് തുറവൂര്‍ വടക്ക് പാട്ടുകുളങ്ങര ന്യൂ സരളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായുള്ള വെബ് സൈറ്റ് ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും 17ന് വൈകിട്ട് മൂന്നിന് മാസ്റ്റേഴ്‌സ് കോളജില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."