HOME
DETAILS
MAL
സ്വര്‍ണപ്പണയ തട്ടിപ്പ്: ബി.ജെ.പി സമരത്തിന്
backup
March 05 2017 | 20:03 PM
തുറവൂര്‍: വളമംഗലം 1144 സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന സ്വര്‍ണപ്പണയ തട്ടിപ്പ് കേസ് ഭരണ സ്വാധീനമുപയോഗിച്ച് ഒതുക്കി തീര്‍ക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കാന്‍ ബി.ജെ.പി തുറവൂര്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
സി.പി.എം ഭരിക്കുന്ന ഈ ബാങ്കിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നു യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് ആര്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കര്‍ഷക മോര്‍ച്ച മണ്ഡലം സെക്രട്ടറി ടി അജിമോന്‍, അജിതാ ബാബു ,ശരത്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."