HOME
DETAILS

മത്സ്യത്തൊഴിലാളികള്‍ക്ക് കടലും അന്യമാകുന്നു: പന്ന്യന്‍ രവീന്ദ്രന്‍

  
backup
January 26 2019 | 07:01 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95-32

കാഞ്ഞങ്ങാട്: നാടിന്റെ സാമൂഹ്യ ജീവിതത്തില്‍ വേറിട്ട ജീവിതം നയിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ അന്യമായികൊണ്ടിരിക്കുകയാണെന്ന് സി.പി.ഐ ദേശീയ കമ്മിറ്റി അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍( എ.ഐ.ടി.യു.സി) നടത്തുന്ന വടക്കന്‍ മേഖല ജാഥ കാഞ്ഞങ്ങാട് പുഞ്ചാവിയില്‍ വെച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെബ്രവരി ആറിന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നയിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെ ഭാഗമായാണ് ജാഥ സംഘടിപ്പിക്കുന്നത്.
തീരസംരക്ഷണ നിയമത്തില്‍ നിന്നും ടൂറിസത്തിനും കോര്‍പ്പറേറ്റുകള്‍ക്കും കൊടുത്തിട്ടുള്ള ഇളവുകള്‍ റദ്ദ് ചെയ്യുക. ദേശീയ കപ്പല്‍പാത സംഘടനകളുമായി ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കി നടപ്പിലാക്കുക. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ കാലോചിതമായി പരിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് നിന്നാരംഭിച്ച ജാഥ എറണാകുളത്ത് സമാപിക്കും. എ.ഐ. ടി. യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി കൃഷ്ണന്‍ അധ്യക്ഷനായി. ജാഥ ഡെപ്യൂട്ടി ലീഡര്‍ കെ.ജി ശിവാനന്ദന്‍, ഡയറക്ടര്‍ എ.കെ ജബ്ബാര്‍, ടി. രഘുവരന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എലിസബത്ത് അസീസ്, താവം ബാലന്‍, സി.പി മുരളി , ടി. കൃഷ്ണന്‍, സി.പി ബാബു, എ. അമ്പൂഞ്ഞി, സുരേഷ് പുഞ്ചാവി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago