HOME
DETAILS

സ്‌കൂള്‍ കായിക മേള: സമയക്രമം പാലിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍

  
backup
March 06 2017 | 02:03 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d


തിരുവനന്തപുരം: സ്‌കൂള്‍ കായിക മേളകളിലെ  മത്സരങ്ങളുടെ സമയക്രമം നിശ്ചയിക്കുമ്പോള്‍ കുട്ടികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിന് തടസം സൃഷ്ടിക്കുന്ന തരത്തിലാകരുതെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടു. ഡി.പി.ഐക്കാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. ഇക്കാര്യം ഉറപ്പു വരുത്താന്‍ ഉത്തരവ് ഇറക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് റവന്യൂ ജില്ലാ മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയ താരത്തിന് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മുന്‍കൂട്ടി അറിയിച്ച ദിവസത്തിന് തലേനാള്‍ മത്സരം നടത്തിയതാണ് കാരണം. ഇതോടെയാണ് പരാതിയുമായി വിദ്യാര്‍ഥി കമ്മിഷനെ സമീപിച്ചത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  16 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago