HOME
DETAILS
MAL
അഫ്ഗാനില്‍ വോളിബോള്‍ മത്സരത്തിനിടെ സ്‌ഫോടനം: നാലു മരണം
backup
January 26 2019 | 13:01 PM
കാബൂള്‍: അഫ്ഗാനിലെ ബാഗ്‌ലന്‍ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ 20 ഓളം പേര്‍ക്ക് പരുക്ക്. വോളിബോള്‍ മത്സരത്തിനിടെയാണ് സ്‌ഫോടനം നടന്നത്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."