HOME
DETAILS
MAL
ജി.എസ്.ടിയുടെ വിജയത്തിന് കേന്ദ്ര-സംസ്ഥാന സഹകരണം അനിവാര്യം
backup
March 06 2017 | 03:03 AM
ഹൈദരാബാദ്: ഏകീകൃത ചരക്ക് സേവന നികുതി വിജയിക്കണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് സംസ്ഥാന ധനമന്ത്രി എത്തല രാജേന്ദ്രന്.
പലതരം നികുതികള്‍ പുതിയ നികുതിയിലേക്ക് ഏകീകരിക്കപ്പെട്ടത് ഗുണകരമാണെങ്കിലും ഇതിന് കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തവും അനിവാര്യമാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഏകീകൃത നികുതി സമ്പ്രദായം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."