HOME
DETAILS
MAL
സംസ്ഥാന ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും
backup
March 06 2017 | 03:03 AM
അമരാവതി: സംസ്ഥാന ബജറ്റ് സമ്മേളനം അമരാവതിയില്‍ പുതിയതായി നിര്‍മിച്ച നിയമസഭാ മന്ദിരത്തില്‍ ഇന്ന് തുടങ്ങും.
സംസ്ഥാന വിഭജനത്തിനുശേഷം തലസ്ഥാനം അമരാവതിയിലേക്ക് മാറ്റിയതോടെയാണ് പുതിയ നിയമസഭാ മന്ദിരവും ഇവിടെ നിര്‍മിച്ചത്. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനശേഷം നടക്കുന്ന ആദ്യ പരിപാടിയാണ് ബജറ്റ് സമ്മേളനം.
ഇന്ന് തുടങ്ങുന്ന സമ്മേളനം ഈ മാസം 28 വരെ നീണ്ടുനില്‍ക്കും. ബജറ്റ് 13ന് ധനമന്ത്രി അവതരിപ്പിക്കും. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹം ഇന്ന് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."