HOME
DETAILS
MAL
സര്‍ക്കാര്‍ ജീവനക്കാര്‍ 9.30ന് ജോലിക്ക് ഹാജരാകണമെന്ന് മുഖ്യമന്ത്രി
backup
March 06 2017 | 03:03 AM
കൊഹിമ: സര്‍ക്കാര്‍ ജീവനക്കാര്‍ രാവിലെ 9.30ന് ജോലിക്ക് ഹാജരാകണമെന്ന് നാഗാലാന്റിലെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷുര്ഹെസിലെ ലിയെറ്റ്സു ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് ആത്മാര്‍ഥമായി ജീവനക്കാര്‍ ജോലിചെയ്യണം.
ശമ്പളം വാങ്ങുന്നതുപോലെതന്നെ ജോലിയിലും ഓരോ ജീവനക്കാരും ആത്മാര്‍ഥത പുലര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."