HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

  
backup
March 01 2020 | 09:03 AM

skssf-kozhikode-01-march-2020

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെ പ്രസിഡന്റായും സത്താര്‍ പന്തലൂരിനെ ജന സെക്രട്ടറിയായും തെരഞ്ഞെടുത്തു.

റഷീദ് ഫൈസി വെള്ളായിക്കോട് (ട്രഷറര്‍)
താജുദ്ധീന്‍ ദാരിമി കാസര്‍കോട് (വര്‍ക്കിങ്ങ് സെക്രട്ടറി)

വൈസ് പ്രസിഡന്റ് :
1)സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍
2)ഹബീബ് ഫൈസി കൊട്ടോപ്പാടം
3)ഷൗക്കത്തലി വെള്ളമുണ്ട
4)ശഹീര്‍ പാപ്പിനിശ്ശേരി
5)KT ജാബിര്‍ ഹുദവി

ജോ: സെക്രട്ടറി :
1)ആഷിഖ് കുഴിപ്പുറം
2)ഷഹീര്‍ ദേശമംഗലം
3)സുബൈര്‍ മാസ്റ്റര്‍
4)ജലീല്‍ ഫൈസി അരിമ്പ്ര
5)ഖാസിം ദാരിമി

ഓര്‍ഗനൈസിംഗ് സെക്രട്ടറി :
1) ഒ.പി എം അഷ്‌റഫ്
2)ബഷീര്‍ അസ്അദി
3)സ്വാദിഖ് അന്‍വരി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago