HOME
DETAILS
MAL
നോട്ട് നിരോധനം ധനമന്ത്രിക്ക് അറിയാമായിരുന്നോ ? വിവരം പറയില്ലെന്ന് ധന മന്ത്രാലയം
backup
March 06 2017 | 03:03 AM
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച നോട്ട് നിരോധനത്തെക്കുറിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇക്കാര്യം വെളിപ്പെടുത്തില്ലെന്ന് ധനമന്ത്രാലയം. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലാണ് മന്ത്രാലയത്തിന്റെ മറുപടി.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളായ 500,1000 രൂപ നോട്ടുകളാണ് നിരോധിച്ചത്. പ്രധാനമന്ത്രി നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപനം നടത്തുന്ന കാര്യം ധനമന്ത്രിക്ക് അറിയാമായിരുന്നോയെന്നാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ വിവരാവകാശ നിയമപ്രകാരം ചോദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."