HOME
DETAILS
MAL
നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ ഒഴിവ്
backup
March 06 2017 | 03:03 AM
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റി വഴി തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, പാലക്കാട്, കാസര്‍കോഡ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് സ്്ത്രീ ഉദ്യോഗാര്‍ഥികള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.ഫോണ്‍: 0471 2913212, 2348666.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."