HOME
DETAILS
MAL
മലബാര്‍ സിമന്റ്‌സ് അഴിമതി: രാധാകൃഷ്ണന്‍ വിജിലന്‍സിന് മുന്നില്‍ ഹാജരായി
backup
March 06 2017 | 04:03 AM
പാലക്കാട് മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വ്യവസായി വി.എം രാധാകൃഷ്ണന്‍ വിജിലന്‍സിന് മുന്നില്‍ ഹാജരായി. പാലക്കാട് വിജിലന്‍സിന്റെ ഓഫീസിലാണ് ഇയാള്‍ ഹാജരായത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസിട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."