HOME
DETAILS
MAL
ജമ്മു കശ്മിരില്‍ നേരിയ ഭൂചലനം; ആളപായമില്ല
backup
March 06 2017 | 05:03 AM
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് കശ്മിരിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഭൂചലനമനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."