HOME
DETAILS

ജി.പി.എസിനെ വെല്ലാന്‍ ബ്രാവോ ട്രാക്കര്‍

  
backup
March 06 2017 | 05:03 AM

%e0%b4%9c%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b0

നിങ്ങളുടെ കാര്‍ ഇനി പാര്‍ക്കിങ് സ്ഥലത്തുനിന്ന് നഷ്ടപ്പെടുമെന്ന ഭയം വേണ്ട. കാര്‍ പാര്‍ക്ക് ചെയ്ത് എവിടെയങ്കിലും പോകുമ്പോള്‍ എവിടെയാണ് പാര്‍ക്ക് ചെയ്തതെന്ന് മനസിലാകാതെ വരാറുണ്ടോ? എന്നാലിതാ ഇതിനൊരു പരിഹാരമായി ഒരു കുഞ്ഞന്‍ ഉപകരണം എത്തിക്കഴിഞ്ഞു. കാലിഫോര്‍ണിയന്‍ കമ്പനിയാണ് ബ്രാവോ ട്രാക്കര്‍ എന്ന പേരില്‍ നിര്‍മിച്ച ഈ കൊച്ചു ഉപകരണത്തിനു പിന്നില്‍.

trackr-bravo-metal-carabiner-982301eb37531f7668c7181f1baab78e

ഏറെ വിലകൊടുത്ത് നമ്മള്‍ കാറുകളില്‍ ഘടിപ്പിക്കുന്ന ജി.പി.എസ് സവിംധാനം പോലും ചിലപ്പോള്‍ പ്രവര്‍ത്തിക്കാറില്ല.
ജി.പി.എസ് കാറില്‍ ഘടിപ്പിക്കുക എന്നകത് വളരെ ചിലവേറിയതുമാണ്. എന്നാല്‍ വളരെ ചിലവ് കുറഞ്ഞ ബ്രാവോ ട്രാക്കര്‍ നിങ്ങളുടെ കാറിനെ മാത്രമല്ല വിലപ്പെട്ട എല്ലാ വസ്തുക്കളെയും നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു.

ഒരു നാണയത്തിന്റെ വലിപ്പം മാത്രമേ ഇതിനുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. ബാഗ്,താക്കോലുകള്‍,മൊബൈല്‍ തുടങ്ങി ഏതിലും ഇത് ഘടിപ്പിക്കാവുന്നതാണ്. വളരെ വേഗം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാണിത്. നിങ്ങളുടെ മൊബൈലില്‍ ട്രാക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം മൊബൈലുമായി ഈ ഉപകരണത്തെ ബന്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട വസ്തുവിനെ വിമിഷ നേരം കൊണ്ട് ട്രാക്ക് ചെയ്തു കണ്ടുപിടിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  6 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  19 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  27 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago