HOME
DETAILS
MAL
ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി
backup
January 27 2019 | 19:01 PM
സുന്ദേരന്ദര് നഗര്‍: പട്ടീദാര്‍ സമുദായത്തിന്റെ സംവരണത്തിനു വേണ്ടി പ്രക്ഷോഭം നയിച്ച് ശ്രദ്ധേയനായ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി. പ്രദേശത്തെ ക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബാല്യകാല സുഹൃത്ത് കിഞ്ജല്‍ പരീക്ക് പട്ടേലാണ് വധു. സുരേന്ദര്‍ നഗര്‍ ജില്ലയിലെ ദിഗ്സര്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."