HOME
DETAILS
MAL
അക്കൗണ്ട്‌സ് കണ്‍ട്രോളറുടെ ഒഴിവ്
backup
June 16 2016 | 20:06 PM
തിരുവനന്തപുരം: കുടുംബശ്രീയില്‍ അക്കൗണ്ട്‌സ് കണ്‍ട്രോളറുടെ ഒഴിവിലേക്ക് ഡപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അണ്ടര്‍ സെക്രട്ടറി റാങ്കിലോ അതിനു മുകളിലോ ഉളള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. വിലാസം: കുടുംബശ്രീ എന്‍.ആര്‍.ഒ, മൂന്നാംനില, കാര്‍മല്‍ ടവര്‍, കോട്ടണ്‍ഹില്‍ വഴുതക്കാട് 695014 അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30 വെബ്‌സൈറ്റ്.ംംം.സൗറൗായമവെൃലല.ീൃഴ. പി.എന്‍.എക്‌സ്.205116
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."