HOME
DETAILS
MAL
പ്രിന്‍സിപ്പലിന് ഭീഷണി; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിക്ക് എതിരേ കേസ്
backup
March 06 2017 | 18:03 PM
തൊടുപുഴ: പ്രിന്‍സിപ്പലിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിക്ക് എതിരേ കേസ്. മുട്ടം പോളിടെക്നിക് കോളജ് പ്രിന്‍സിപ്പല്‍ പ്രകാശന് പി. ജില്ലാ പൊലിസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് എം.എസ് നെതിരേയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബിന്‍ രാജേന്ദ്രന് എതിരേയുമാണ് കേസ് എടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."