HOME
DETAILS

കൈത്തറി സ്‌കൂള്‍ യൂനിഫോം:  കൂലി നല്‍കാന്‍ 48 കോടി അനുവദിച്ചു

  
backup
March 03 2020 | 04:03 AM

%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%82
 
 
 
 
തിരുവനന്തപുരം: സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം നെയ്ത തൊഴിലാളികളുടെ കൂലി കുടിശിക ഉള്‍പ്പെടെ നല്‍കുന്നതിന് സര്‍ക്കാര്‍ 48 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ കുടിശികയായിരുന്ന കൂലിയും സ്പിന്നിങ്ങ് മില്ലുകളില്‍ നിന്നു വാങ്ങിയ നൂലിന്റെ വിലയും നല്‍കുന്നതിനാണ് ഈ തുക. രണ്ടു ദിവസത്തിനകം തുക വിതരണം ചെയ്യും.
വിദ്യാഭ്യാസ വകുപ്പിനാണ് തുക അനുവദിച്ചത്. വകുപ്പ് ഈ തുക വ്യവസായ വകുപ്പിനു കീഴിലുള്ള കൈത്തറി ഡയറക്ടറേറ്റിന് കൈമാറും. കൈത്തറി ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന തുക കൈത്തറി സംഘങ്ങളുടെയും തൊഴിലാളികളുടെയും അക്കൗണ്ടിലേക്ക് നല്‍കും. കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍നിന്നാണ് ആവശ്യമായ തുക ലഭ്യമാക്കുന്നത്.
കൈത്തറി നെയ്ത്തു മേഖലയുടെയും വിദ്യാഭ്യാസ മേഖലയുടെയും സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആരംഭിച്ചതാണ് സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി. പദ്ധതി പ്രകാരം നടപ്പ് അധ്യയന വര്‍ഷം 8.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 42 ലക്ഷം മീറ്റര്‍ തുണി വിതരണം ചെയ്തു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago