HOME
DETAILS
MAL
ഇ-ടെണ്ടര്‍ ക്ഷണിച്ചു
backup
March 06 2017 | 19:03 PM
കോട്ടയം: തപാല്‍ വകുപ്പ് കോട്ടയം ഡിവിഷനിലെ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിന് കൊമേഴ്‌സല്‍ വാഹനങ്ങള്‍ക്കുള്ള ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു. 2012 ഫെബ്രുവരി ഒന്നിനു ശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1.5 ടണ്‍- 1500 കി.ഗ്രാം സംഭരണ ശേഷിയുള്ള വാഹനങ്ങളാണ് ആവശ്യം.
രണ്ട് ഇ-ടെണ്ടറുകളാണ് ഉള്ളത്. കോട്ടയം-പുതുപ്പള്ളി- നാട്ടകം റൂട്ടിലും, കോട്ടയം-ആര്‍.എം.എസ്- വൈക്കം- കെ.എസ് മംഗളം റൂട്ടിലും ഓടുന്നതിനാണ് വാഹനങ്ങള്‍. അപേക്ഷ 21 ന് വൈകുന്നേരം അഞ്ച് വരെ സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."