HOME
DETAILS
MAL
ദലിത് യുവതിയെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണം: ജനതാദള്‍
backup
March 06 2017 | 19:03 PM
നേമം: കല്ലിയൂരില്‍ ദലിത് യുവതിയെ മര്‍ദിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജനതാദള്‍ (യു) ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. അറസ്റ്റ് വൈകുന്നത് ദലിതരോടുളള നിയമ നിഷേധമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് എന്‍.എം.നായര്‍ അധ്യക്ഷനായി. ജി.ടി.ബാലു , ചാല സുരേന്ദ്രന്‍ , സി.ആര്‍.ആരുണ്‍ , കരിച്ചല്‍ ഗോപാലകൃഷ്ണന്‍ , ചാണി അപ്പു , കോമള ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."