HOME
DETAILS

വിവര്‍ത്തന സാഹിത്യ രംഗത്ത് പരിഷ്‌കരണങ്ങള്‍ അത്യാവശ്യമെന്ന്

  
backup
January 29 2019 | 03:01 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d

തലയോലപ്പറമ്പ്: എഴുത്തുകാരനെ ലോക വായനയ്ക്കു മുന്നില്‍ പരിചയപ്പെടുത്തുന്നതു വിവര്‍ത്തനമാണെന്നു പ്രശസ്ത വിവര്‍ത്തക അച്ചാമ്മ കോയില്‍ പറമ്പില്‍ ചന്ദ്രശേഖരന്‍. ഭാഷാപരമായ മതിലുകള ഇല്ലാതാക്കി വായനയെ ലളിതമാക്കുകയാണ് വിവര്‍ത്തകന്‍ ചെയ്യുന്നത്. 1982-ല്‍ ബഷീര്‍ കൃതികള്‍ ഭാരതീയേതര ഭാഷകളിലെക്ക് ആര്‍.ഇ ആഷറിനൊടപ്പം വിവര്‍ത്തനം നടത്തിയ അനുഭവം പങ്കുവയ്ക്കുകയായിരുന്നു അച്ചാമ്മ. ഒരു പുസ്തകത്തെ പ്രശസ്തമാക്കാനും അപ്രസക്തമാക്കാനും ഒരൊറ്റ വാക്കു മതി എന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ബഷിറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ബഷീര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ബഷിര്‍ കൃതികളായ ബാലികാലസഖിയുടെ 75-മത് വാര്‍ഷികവും പാത്തുമ്മയുടെ ആടിന്റെ 60-മത് വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്ചാമ്മ. മലയാള ഭാഷ സമ്പന്നമായത് പരിഭാഷകളിലൂടെയാണെണ് ചൂണ്ടിക്കാട്ടിയ അച്ചാമ്മ എല്ലാ ഭാഷയിലെ വിവര്‍ത്തനങ്ങളെയും വായിക്കുന്ന മലയാളിക്ക് ഒരിക്കല്ലും ഭാഷയുടെ അതിര്‍വരമ്പ് തോന്നാറില്ല എന്ന് അവര്‍ പറഞ്ഞു.
തലയോലപ്പറമ്പ് അലിക്കുഞ്ഞ് ആര്‍ക്കേഡ് ഹാളില്‍ നടന്ന 63 -ാമത് അമ്മ മലയാളം സാഹിത്യ കൂട്ടായ്മയില്‍ ബഷീര്‍ സ്മാരക സമിതി വൈസ് ചെയര്‍പേഴ്‌സന്‍ പ്രൊഫ. കെ.എസ് ഇന്ദു മോഡറേറ്റര്‍ ആയി. ബഷീര്‍ കഥാപാത്രങ്ങളായ ഖദീജ, സെയ്തുമുഹമ്മദ്, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, ഡോ. യു. ഷംല, മോഹന്‍.ഡി. ബാബു', പി.ജി.ഷാജിമോന്‍, ഡോ.വി.ടി.ജലാജകുമാരി, ഡോ.എസ്.പ്രീതന്‍, എം.ഗോപാലകൃഷ്ണന്‍, രമണന്‍ കടമ്പറ, ഇടവട്ടം ജയകുമാര്‍,കെ.ആര്‍.സുശീലന്‍, എം.കെ.ഷിബു, കെ.കെ.സ ചിവോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. സി. ഗിരിജന്‍ ആചാരി, ഡോ.വി.മദനകുമാരന്‍, മോഹന്‍ ദാസ് ,ശ്രീധരന്‍ നട്ടാറശ്ശേരി എന്നിവര്‍ കവിതകള്‍ ആലപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  25 days ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  25 days ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  25 days ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  25 days ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago