HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി സമരത്തിനിടെ കുഴഞ്ഞുവീണ് യാത്രക്കാരന്‍ മരിച്ചു
backup
March 04 2020 | 10:03 AM
തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനിടെ കുഴഞ്ഞുവീണ് യാത്രക്കാരന്‍ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രന്‍(60) ആണ് മരിച്ചത്. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മണിക്കൂറുകളായി ബസ് കാത്തുനില്‍ക്കവേ കിഴക്കേകോട്ടയില്‍ വച്ചായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."