HOME
DETAILS

മണല്‍ തൊഴിലാളികളുടെ കലക്ടറേറ്റ് ധര്‍ണ ഫെബ്രുവരി അഞ്ചിന്

  
backup
January 29 2019 | 06:01 AM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d

കാസര്‍കോട്: അംഗീകൃത കടവുകളില്‍ മണല്‍ വാരാന്‍ അനുമതി നല്‍കുക, തൊഴിലാളികളെ സംരക്ഷിക്കുക, മണല്‍ കള്ളക്കടത്ത് തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് സ്വതന്ത്ര മണല്‍ തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) ഫെബ്രുവരി അഞ്ചിന് കലക്ടറേറ്റ് ധര്‍ണ നടത്തും. നിരോധന കാലാവധി കഴിഞ്ഞിട്ടും മണല്‍ വാരല്‍ പുനരാരംഭിച്ചിട്ടില്ല. എന്നാല്‍ കള്ളകടവുകളില്‍ നിന്നും മണല്‍ വാരുകയും കള്ളക്കടത്ത് നിര്‍ബാധം തുടരുകയുമാണ്. ഇതുമൂലം അംഗീകൃത കടവുകളിലെ തൊഴിലാളികള്‍ പട്ടിണിയിലാവുകയും സര്‍ക്കാരിന് വരുമാനം നഷടപ്പെടുകയും ചെയ്യുന്നു. പ്രളയവും വെള്ളപ്പൊക്കവും മൂലം പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാത്തത് കാരണമുള്ള പ്രശ്‌നങ്ങള്‍ നിരവധിയാണ്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ല. മണല്‍ മേഖലയിലെ മുഴുവന്‍ തൊഴിലാളികളും ധര്‍ണയില്‍ പങ്കെടുക്കണമെന്ന് സംഘാടക സമിതി ഭാരവാഹികളായ സക്കീര്‍ ചളിയങ്കോട്, മൊയ്തീന്‍ കുഞ്ഞി ചേരുര്‍, സെല്ലു കാസര്‍കോട് അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago