HOME
DETAILS
MAL
പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് ഇന്ന്
backup
March 06 2017 | 21:03 PM
അരീക്കോട്: കുടിവെള്ള പദ്ധതിയില്‍ കാണിച്ച അനാസ്ഥക്കെതിരേയും മുന്‍ഗണനാ ലിസ്റ്റ് അട്ടിമറിയിലും പ്രതിഷേധിച്ച് ഊര്‍ങ്ങാട്ടീരി പഞ്ചായത്തോഫിസിന് മുന്നില്‍ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ധര്‍ണ നടത്തും. രാവിലെ ഒന്‍പതിന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്യും. പി.പി സഫറുള്ള മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ കെ കോയസ്സന്‍ അധ്യക്ഷനായി. സി.ടി അബ്ദുറഹിമാന്, പാലത്തിങ്ങല്‍ ബാപ്പുട്ടി, സി.ടി റഷീദ്, എം.പി മുഹമ്മദ്, എന്‍.കെ യൂസുഫ് മാസ്റ്റര്‍, കെ അബൂബക്കര്‍, പി.കെ അബ്ദുറഹിമാന്, യു ഉണ്ണി മുഹമ്മദ്, കെ അനൂബ് മൈത്ര, സൈഫുദ്ദീന് കണ്ണനാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."