HOME
DETAILS
MAL
മഴ കനിയാന്‍ സ്പര്‍ജന്യ യാഗത്തിനു വേദിയൊരുക്കുന്നു
backup
March 06 2017 | 21:03 PM
എടപ്പാള്‍: ദേവഗണങ്ങളെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കുന്നതിനായി നടത്തുന്ന സ്പര്‍ജന്യ യാഗത്തിന് എടപ്പാള്‍ ഒരുങ്ങുന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരളത്തില്‍ സ്പര്‍ജന്യ യാഗത്തിനു വേദിയൊരുങ്ങുന്നത്. എടപ്പാള്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലാണ് സ്പര്‍ജന്യ യാഗം നടത്താന്‍ ഇപ്പോള്‍ ആലോചനയുള്ളത്. വളരെ വിരളമായി മാത്രം നടത്തുന്ന ഈ യാഗം അഞ്ചുവര്‍ഷം മുന്‍പ് പാലക്കാട്ടാണ് കേരളത്തില്‍ അവസാനമായി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."