HOME
DETAILS

കൊച്ചിയില്‍ പിടിയിലായ അബ്ദുല്‍ റഷീദ് ഇരുപതോളം കേസുകളിലെ പ്രതി

  
backup
March 06 2017 | 23:03 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-%e0%b4%85%e0%b4%ac

തളിപ്പറമ്പ്: കൊച്ചിയില്‍ പിടിയിലായ തൃക്കരിപ്പൂര്‍സ്വദേശി അബ്ദുല്‍ റഷീദ്(29) ഇരുപതോളം കേസുകളിലെ പ്രതിയെന്നു പൊലിസ്. പയ്യന്നൂര്‍, പരിയാരം, പഴയങ്ങാടി തളിപ്പറമ്പ് മേഖലകളിലെ നിരവധി കവര്‍ച്ചാക്കേസുകള്‍ക്കു പിന്നില്‍ ഇയാളാണെന്നു പൊലിസ് സംശയിക്കുന്നു. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് തക്കാക്കപ്പുരയില്‍ അബ്ദുല്‍ റഷീദ് കഴിഞ്ഞ ദിവസമാണ് എറണാകുളം പൊലിസിന്റെ പിടിയിലായത്. തളിപ്പറമ്പ് കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇയാളെ വിവിധ സ്‌റ്റേഷനുകളിലെത്തിച്ചു ചോദ്യം ചെയ്തു. പയ്യന്നൂര്‍ മേഖലയില്‍ നടന്ന പത്തോളം കവര്‍ച്ചകള്‍ക്കു പിന്നില്‍ താനാണെന്നു അബ്ദുല്‍റഷീദ് മൊഴി നല്‍കി. കഴിഞ്ഞ ഏപ്രിലില്‍ കോളോത്തെ മൈമൂനയുടെ വീട്ടില്‍ നിന്നു 20,000 രൂപയും വിലയേറിയ വാച്ചുകളും ഇയാള്‍ കവര്‍ന്നു. കണ്ടകുളങ്ങര ജനാര്‍ദനന്റെ വീട്ടില്‍ നിന്നും 40,000 രൂപയും മുക്കാല്‍ പവനും ആഗസ്റ്റില്‍ പയ്യന്നൂര്‍ മമ്പലത്തെ ലക്ഷ്മണന്റെ വീടുകുത്തി തുറന്ന് 1,70,000 രൂപയും ശ്രീപ്രഭ ഓഡിറ്റോറിയത്തിന് സമീപത്തെ ഡോ. കരുണാകരന്റെ വീട്ടില്‍ അഞ്ചുലക്ഷം രൂപയും ഇയാള്‍ കവര്‍ന്നതായി പൊലിസ് പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago