HOME
DETAILS
MAL
തുനീഷ്യയില്‍ യു.എസ് എംബസിക്ക് നേരെ ആക്രമണം
backup
March 07 2020 | 04:03 AM
തൂനിസ്: തുനീഷ്യയില്‍ യു.എസ് എംബസിക്ക് നേരെ ആക്രമണം. നിരവധി പൊലിസുകാര്‍ക്ക് പരുക്കേറ്റു.
എംബസിക്ക് നേരെ വാഹനം ഓടിച്ച് വന്നയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ചാവേറാക്രമണമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഓപ്പറേഷന്‍ പരാജയപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു. അക്രമിയെ സുരക്ഷാ സൈനികര്‍ വധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."