HOME
DETAILS
MAL
വെള്ളാപ്പള്ളി കോണ്‍ഗ്രസിനെ തൊട്ടുകളിക്കേണ്ടെ: വി.എം സുധീരന്‍
backup
June 17 2016 | 14:06 PM
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ കോണ്‍ഗ്രസിനെ തൊട്ടുകളിക്കേണ്ടെന്നും കോണ്‍ഗ്രസിന്റെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ശ്രീനാരായണ ഗുരുവിനെ പോലും വഞ്ചിച്ച നേതാവാണു വെള്ളാപ്പള്ളിയെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ക്കു പോലും വേണ്ടാത്ത കെ.പി.സി.സി പ്രസിഡന്റാണ് സുധീരനെന്നും സുധീരന്‍ പണ്ടേ ആ സ്ഥാനം രാജിവയ്‌ക്കേണ്ടതായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇന്ന് സുധീരന്‍ വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."